പാട്ടിലൂടെ ഹിമാചലിന്റെ മനം കവര്‍ന്ന് ദേവിക, അഭിനന്ദനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും
ന്യൂ ഡൽഹ: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ നാടന്‍ പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയെ അഭിനന്ദനമറിയിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ജയ് റാം താക്കൂര്‍. …
പാട്ടിലൂടെ ഹിമാചലിന്റെ മനം കവര്‍ന്ന് ദേവിക, അഭിനന്ദനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും Read More