ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ്

ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് .അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേനവ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ …

ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ് Read More

ഓപ്പറേഷന്‍ സിന്ദൂര്‍ : ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി | ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ …

ഓപ്പറേഷന്‍ സിന്ദൂര്‍ : ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു Read More

‘ഓപറേഷൻ സിന്ദൂർ’: വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനുളള കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ

ന്യൂഡൽഹി | പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം ‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂർ. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചു. അഞ്ച് …

‘ഓപറേഷൻ സിന്ദൂർ’: വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനുളള കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ Read More

കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് : ഹൈക്കോടതി

കൊച്ചി: മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങളെ വിമര്‍ശിച്ച്‌ ഹൈക്കോടതി.സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് വാഹനത്തില്‍ ദീപസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. അനധികൃത ലൈറ്റുകള്‍ സ്ഥാപിച്ചത് ഏതു സാഹചര്യത്തിലാണെന്ന് വിശദീകരിക്കണം ബസില്‍ ഇത്തരത്തില്‍ അനധികൃത …

കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് : ഹൈക്കോടതി Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന …

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി Read More

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി

കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാകില്ലെന്ന് …

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി Read More

ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം …

ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം Read More

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു..അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ …

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു Read More