ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് .അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേനവ്യക്തമാക്കി....
ന്യൂഡല്‍ഹി | ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം....
ന്യൂഡൽഹി | പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം ‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂർ. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി...
കൊച്ചി: മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങളെ വിമര്‍ശിച്ച്‌ ഹൈക്കോടതി.സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് വാഹനത്തില്‍ ദീപസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. അനധികൃത ലൈറ്റുകള്‍ സ്ഥാപിച്ചത് ഏതു...
ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി...
കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം...
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു..അഭിമുഖത്തില്‍ ഹിന്ദു...