ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉമ്മർ അന്തരിച്ചു

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ഉമ്മർ (72) അന്തരിച്ചു. ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ഡിഎംഒയുമായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ 2021 ഓഗസ്റ്റ് 2ന് വൈകിട്ട് നാല് …

ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉമ്മർ അന്തരിച്ചു Read More

തിരുവനന്തപുരം: ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

* ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുംതിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനെത്തുടർന്ന് ചരക്ക് സേവന നികുതി വകുപ്പിൽ അധികം വന്ന തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതുമായി …

തിരുവനന്തപുരം: ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More

എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു

എറണാകുളം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു. കേരള മീഡിയ അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ …

എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു Read More

വയനാട്: മില്‍ക്ക് ഷെഡ് വികസന പദ്ധതി; ജൂലൈ 5 വരെ അപേക്ഷിക്കാം

വയനാട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരസംസ്ഥാനങ്ങളില്‍ നിന്നു കിടാരി പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായുള്ള അപേക്ഷ ജൂലൈ 5 …

വയനാട്: മില്‍ക്ക് ഷെഡ് വികസന പദ്ധതി; ജൂലൈ 5 വരെ അപേക്ഷിക്കാം Read More

കാസർഗോഡ്: ജനകീയ മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 പദ്ധതിയിലെ വിവധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് കാര്‍പ്പ് മത്സ്യകൃഷി പ്രൈവറ്റ് പോണ്ട്, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് …

കാസർഗോഡ്: ജനകീയ മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം Read More

ഇടുക്കി: ഓണത്തിന് ഒരു മുറം പച്ചക്കറി’; പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി

ഇടുക്കി: സംസ്ഥാന കൃഷി വകുപ്പ്  സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ലക്ഷ്യത്തിനായുള്ള സമ്മിശ്ര പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് വിതരണ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ ജസി ജോണി …

ഇടുക്കി: ഓണത്തിന് ഒരു മുറം പച്ചക്കറി’; പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി Read More

കോഴിക്കോട്: ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന ഓഫീസിലോ തൊട്ടടുത്ത  ക്ഷീര സഹകരണ സംഘത്തിലോ ജൂണ്‍ 25 നകം അപേക്ഷിക്കണമെന്ന് …

കോഴിക്കോട്: ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം Read More

ഇടുക്കി: മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസനവകുപ്പ് മുഖാന്തരം നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് (കണ്‍വെന്‍ഷണല്‍) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തന്‍വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ ഗോധനം (സങ്കരവര്‍ഗം, നാടന്‍ പശു) 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, …

ഇടുക്കി: മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

കാസർഗോഡ്: വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട്  ക്ഷീര വികസന യൂണിറ്റില്‍ ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് …

കാസർഗോഡ്: വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു Read More

ആലപ്പുഴ: ഡിസിസികളും ദുരിതാശ്വാസ ക്യാമ്പുകളും അടിയന്തരമായി സജ്ജമാക്കാൻ നിർദേശം

ആലപ്പുഴ: കോവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്തും കാലവർഷം അടുത്തുവന്നതും പരിഗണിച്ച് ജില്ലയിൽ കോവിഡ് രോഗികളെ പ്രത്യേകം മാറ്റിപാർപ്പിക്കുന്നതിനുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡിസിസി) ദുരിതാശ്വാസ ക്യാമ്പുകളും പഞ്ചായത്ത് അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് സജ്ജമാക്കിവയ്ക്കാൻ മന്ത്രിമാരുടെ നിർദ്ദേശം. ജില്ലയിലെ കോവിഡ് സാഹചര്യവും കാലവർഷ …

ആലപ്പുഴ: ഡിസിസികളും ദുരിതാശ്വാസ ക്യാമ്പുകളും അടിയന്തരമായി സജ്ജമാക്കാൻ നിർദേശം Read More