എറണാകുളം: പി. എം കിസാൻ പദ്ധതി : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

March 14, 2022

എറണാകുളം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. ഇതിനുശേഷം മാത്രമേ 2022 ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കുകയുള്ളുവെന്നും എല്ലാ ഗുണഭോക്താക്കളും പി. എം കിസാൻ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് …

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

February 14, 2022

*മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നുതൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം …

കണ്ണൂർ: അനധികൃത വളം വിൽപന: നടപടി സ്വീകരിക്കും

February 8, 2022

കണ്ണൂർ: ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്‌സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച് വളം വിൽപ്പന നടത്തുന്നത്. ഇവർക്കെതിരെ …

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

December 23, 2021

ഇടുക്കി: എറണാകുളം കാക്കനാട് കളക്ട്രേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് ഡിസംബര്‍ മാസം മുതല്‍ 2 വര്‍ഷ കാലയളവിലേക്ക്  സ്വിഫ്റ്റ് ഡിസയര്‍, ടയോട്ട എത്തിയോസ്, മാരുതി ക്ലാസ്, സമാന …

കോട്ടയം: പിഴപ്പലിശയില്ലാതെ വസ്തു നികുതി അടയ്ക്കാം

December 23, 2021

കോട്ടയം: വസ്തു നികുതി കുടിശിക ഡിസംബർ 31 നകം ഒറ്റത്തവണയായി അടച്ച് പിഴപ്പലിശ ഒഴിവാക്കാൻ അവസരം.  ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും  tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും നികുതി അടയ്ക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

October 23, 2021

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങള്‍ക്കുള്ള വൈക്കോല്‍ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര …

തിരുവനന്തപുരം: ഒ ബി സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

September 11, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ ബി സി സമുദായങ്ങളില്‍പ്പെട്ട സിഎ, സിഎംഎ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.  www.egrantz.kerala.gov.in  എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി …

പാലക്കാട്: മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

August 17, 2021

പാലക്കാട്: മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി തലത്തില്‍ ഫിസിക്ക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതും മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ …

കോഴിക്കോട്: മത്സ്യകൃഷി ഘടക പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

August 5, 2021

കോഴിക്കോട്: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരമുള്ള റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ  തയ്യാറാക്കിയ …

ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉമ്മർ അന്തരിച്ചു

August 3, 2021

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ഉമ്മർ (72) അന്തരിച്ചു. ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ഡിഎംഒയുമായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ 2021 ഓഗസ്റ്റ് 2ന് വൈകിട്ട് നാല് …