പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം

December 2, 2022

ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തിലാണു തീരുമാനം.   കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം നിര്‍ദേശിച്ചു. …

ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

September 23, 2022

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 100-ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം 400 ആയി ഉയര്‍ന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ …

ജന്തുജന്യ രോഗവ്യാപനം: ക്ഷീര കര്‍ഷകര്‍  പ്രത്യേക കരുതല്‍ നല്‍കണം

July 4, 2022

ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ വ്യാപനവും ബാധയും തടയാന്‍ ക്ഷീര കര്‍ഷകരും മൃഗ പരിപാലകരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എന്‍. ഉഷാറാണി അറിയിച്ചു. അശാസ്ത്രീയമായ മൃഗപരിപാലനം മൂലവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കള്ള കടന്നുകയറ്റം മൂലവുമാണ്  മൃഗങ്ങളില്‍ നിന്നു …

ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച

July 1, 2022

 ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഞായറാഴ്ച തോറുമുള്ള ഡ്രൈ ഡേ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച   “എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉറവിട നശീകരണ യജ്ഞം വിജയകരമാക്കാൻ …

കോവിഡ് അല്ലാത്ത പനി നിസാരമായി കാണരുതെന്ന് സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ മുന്നറിയിപ്പ്

October 27, 2021

പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാല്‍ സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്. …

കൊല്ലം: കൊതുക് വളരാനിടയാക്കിയാല്‍ നടപടി – ജില്ലാ കലക്ടര്‍

July 8, 2021

കൊല്ലം: കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പടെ ഏതു പ്രദേശത്തും കൊതുക് വളരാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോര്‍പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂത്താടി പെരുകുന്നതിന് സാഹചര്യം നിലനില്‍ക്കുന്നതായി …

കൊല്ലം: ഫോഗിംഗ്, ഇന്‍ഡോര്‍ സ്പേസ് സ്‌പ്രേ: പ്രത്യേക ശ്രദ്ധ പുലര്‍ത്തണം- ജില്ലാ മെഡിക്കല്‍ ഓഫീസര്‍

July 2, 2021

കൊല്ലം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേ എന്നിവ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോഗിംഗ് സമയത്ത് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം. അലര്‍ജിയോ ശ്വാസംമുട്ടലോ ഉള്ളവര്‍ തുറസായ സ്ഥലങ്ങളിലേക്ക് …

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം

June 9, 2021

• വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി ചേരണം    • വാര്‍ഡ് തലത്തില്‍ 30,000 രൂപ ലഭിക്കുംആലപ്പുഴ: മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര …

കൊല്ലം: കൊതുകുജന്യ രോഗങ്ങള്‍: ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍

May 29, 2021

കൊല്ലം: ട്രോളിങ്ങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കായലോരങ്ങളില്‍ അടുപ്പിച്ചിടുന്ന ബോട്ടുകളില്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍  നിശ്ചലമായിക്കിടക്കുന്ന ബോട്ടുകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും …

കോഴിക്കോട്: ഫോഗിങ്ങ് നടത്തി

May 28, 2021

കോഴിക്കോട്: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര 5ാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേളോത്ത് പ്രദേശത്ത് കൊതുക് നിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫോഗിങ്ങ് നടത്തി. കുരുവട്ടൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും കൊതുകു …