ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കാസര്‍കോട്: ജില്ലയില്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍കൈക്കൊള്ളണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ഡോ .എ വി രാംദാസ് അറിയിച്ചു.  പെട്ടെന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍വേദന, സന്ധികളിലും പേശികളിലുംവേദന, അഞ്ചാംപനി പോലെ നെഞ്ചിലും …

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം Read More

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്ക്‌ കോവിഡിനൊപ്പം ടെങ്കിപ്പനിയും

ന്യൂ ഡല്‍ഹി: ഡെല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്ക്‌ കോവിഡിനൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 2020 സെപ്‌തംബര്‍ 14-നാണ്‌ അദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. ‌ അതേ തുടര്‍ന്ന്‌ ഔദ്യാഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ്‌ ട്വിറ്ററില്‍ പങ്കുവച്ചത്‌. അതിനിടെ പനി ശ്വാസമെടുക്കുന്നതില്‍ …

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്ക്‌ കോവിഡിനൊപ്പം ടെങ്കിപ്പനിയും Read More

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്‌ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ …

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ് Read More