എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്രചരിപ്പിച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത് പോ​ലീ​സ്

. ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ …

എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്രചരിപ്പിച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത് പോ​ലീ​സ് Read More

ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി | ഡൽഹി-എൻ സി ആർ മേഖലയിലെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ് ഐ ആർ. (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. മധ്യ ഡൽഹിയിലെ കർത്തവ്യപഥ് പോലീസ് …

ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ് Read More

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ : പ്രമുഖ വ്യവസായി സമീർ മോഡി അറസ്റ്റിൽ

ന്യൂഡൽഹി | പ്രമുഖ വ്യവസായി സമീർ മോഡി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 18 വ്യാഴാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി …

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ : പ്രമുഖ വ്യവസായി സമീർ മോഡി അറസ്റ്റിൽ Read More

കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ആര്‍ സുധ എംപിയുടെ നാലു പവന്‍ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരി20 മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു സൗത്ത് ഡല്‍ഹിയില്‍ …

കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍ Read More

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍ …

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ Read More

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാൻ അനുവദിക്കില്ല: ഡൽഹി പൊലീസ്

ഡൽഹി: ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. സമരത്തിന്റെ പേരിൽ താരങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തർ മന്തറിൽ നിരോധനാജ്ഞ തുടരുന്നു. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതി ഉടൻ യോഗം ചേരും.  കഴിഞ്ഞ …

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാൻ അനുവദിക്കില്ല: ഡൽഹി പൊലീസ് Read More

സതീഷ് കൗശിക്കിന്റെ മരണം:ആരോപണം നിഷേധിച്ച് ഫാംഹൗസ് ഉടമ

ന്യൂഡല്‍ഹി: മുതിര്‍ന്ന നടന്‍ സതീഷ് കൗശിക്കിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഡല്‍ഹിയിലെ ഫാം ഹൗസ് ഉടമ വികാസ് മാലു.വികാസിന്റെ ഫാം ഹൗസില്‍ നടന്ന പരിപാടിയിലാണ് കൗശിക് അവസാനമായി പങ്കെടുത്തത്. വികാസിന്റെ രണ്ടാം ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ …

സതീഷ് കൗശിക്കിന്റെ മരണം:ആരോപണം നിഷേധിച്ച് ഫാംഹൗസ് ഉടമ Read More

ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണി

ന്യൂഡൽഹി: ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ്‌ താരവുമായ ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണിയെന്ന് പരാതി. ഗംഭീർ ഡൽഹി പൊലീസിന് പരാതി നൽകി. പരാതിയെ തുടർന്ന് ഗൗതം ഗംഭീറിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 23/11/21 ചൊവ്വാഴ്ച രാത്രി ഇ-മെയില്‍ വഴിയാണ് വധഭീഷണി. …

ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണി Read More

രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലാണ് ഇവര്‍ എത്തിയതത്. രാഷ്ട്രപതി ഭവനില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ദമ്പതികളെ തടഞ്ഞു. …

രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍ Read More

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയിൽ നിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡൽഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു. എറണാകുളം നോർത്ത് പോലീസ് ഇവരിൽ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ …

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More