
റിപ്പോര്‍ട്ട്
വായു മലിനീകരണം നിയന്ത്രിക്കാതെ മുന്നോട്ടു പോകാനാകില്ല ; പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴയിട്ട് ഡൽഹി സർക്കാർ
ന്യൂഡൽഹി: വായുമലിനീകരണത്തിനെതിരെ അറ്റകൈ പ്രയോഗവുമായി ഡൽഹി സർക്കാർ. 10 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന പെട്രോൾ വാഹനങ്ങളും കൈവശം ഉള്ളവർ തങ്ങളുടെ വാഹനങ്ങൾ എത്രയും...







