ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം

മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 115 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 57 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 30 പന്തില്‍ …

ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം Read More

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും

കൊല്‍ക്കത്ത: ഐപിഎല്‍ 15ാം സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ നയിക്കും. കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 12.25കോടിക്കാണ് ശ്രേയസിനെ ഇത്തവണ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ശ്രേയസ് കഴിഞ്ഞ …

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും Read More

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സിനെ നേരിടും. …

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും Read More

ഐപിഎല്ലില്‍ റോയല്‍സിന് ജയം

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുത്തു. 32 പന്തില്‍ 51 റണ്ണെടുത്ത നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്, ടോം …

ഐപിഎല്ലില്‍ റോയല്‍സിന് ജയം Read More

ചെന്നൈയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹിയുടെ ആദ്യമല്‍സരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 189 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയാണ് …

ചെന്നൈയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി Read More

ഐപിഎല്‍: ഇന്ന് ചെന്നൈ ഡല്‍ഹിയെ നേരിടും

മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയിലാണ് മത്സരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മഹേന്ദ്ര സിങ് ധോണി, സുരേഷ് …

ഐപിഎല്‍: ഇന്ന് ചെന്നൈ ഡല്‍ഹിയെ നേരിടും Read More

ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ദുബൈ: ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തിൽ 5 വിക്കറ്റിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടുന്നത് . ഐപിഎല്‍ ചരിത്രത്തിൽ മുംബൈയുടെ അഞ്ചാം കിരീടനേട്ടം കൂടിയാണിത്. ഡല്‍ഹി …

ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന് Read More

ഹൈദരാബാദ് പൊരുതി വീണു , കരുത്തുകാട്ടി ഡൽഹി ക്യാപിറ്റൽസ് ഫെനലിലേക്ക്

ന്യൂഡൽഹി: ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ …

ഹൈദരാബാദ് പൊരുതി വീണു , കരുത്തുകാട്ടി ഡൽഹി ക്യാപിറ്റൽസ് ഫെനലിലേക്ക് Read More

ക്യാപിറ്റൽസിനെ അടിച്ചു പരത്തിയ ശേഷം എറിഞ്ഞു വീഴ്ത്തി, മുംബൈ ഐ പി എൽ ഫൈനലിൽ

ദുബൈ: ഐപിഎല്‍ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്ണിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വീണ്ടും ഫൈനലില്‍. ബാറ്റിംഗിലും ബൗളിംഗിനും മുംബൈ താരങ്ങൾ ഒരു പോലെ തിളങ്ങിയപ്പോൾ ഡൽഹിയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അഞ്ചാംകിരീടം ലക്ഷ്യമിടുന്ന മുബൈയുടെ ആറാം ഫൈനലാണിത്. സ്കോര്‍: …

ക്യാപിറ്റൽസിനെ അടിച്ചു പരത്തിയ ശേഷം എറിഞ്ഞു വീഴ്ത്തി, മുംബൈ ഐ പി എൽ ഫൈനലിൽ Read More

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ

അ​ബു​ദാ​ബി: ഐ​പി​എ​ലി​ല്‍ തു​ട​ർചയായ തോ​ല്‍വി​ക​ൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) ന​ട​ന്ന അവസാന ലീഗ് മത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ആ​റു വിക്ക​റ്റുകള്‍ക്കു കീ​ഴ​ട​ക്കി​. നാലു മത്സരങ്ങ ള്‍ക്കുശേഷമാണ് ഡല്‍ഹിയുടെ ജയം. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ബാം​ഗ്ലൂ​രും …

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ Read More