റിപ്പോര്‍ട്ട്
തമിഴ്നാട്ടിൽ പൊങ്കലിനു കൈനിറയെ സമ്മാനം പ്രഖ്യാപിച്ച് എം.കെ. സ്റ്റാലിൻ
By ന്യൂസ് ഡെസ്ക്
•
January 5, 2026
ചെന്നൈ: വിളവെടുപ്പ് ഉത്സവമായ പൊങ്കലിനു കൈനിറയെ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ. റൈസ് കാറ്റഗറി റേഷൻ കാർഡ് ഉടമകൾക്കും പുനരധിവാസ ക്യാമ്പുകളിൽ തുടരുന്ന ശ്രീലങ്കൻ തമിഴ് കുടുംബങ്ങൾക്കും മൂവായിരം രൂപയാണു പൊങ്കലിനു സമ്മാനമായി നൽകുന്നത്. ഒരു...
Read full story


