റോക്ക്ഹോം: 2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. പുരസ്കാരം മൂന്ന് ഗവേഷകർക്കാണ് ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സണ്‍, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്....
Read full story
സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു. അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ...
Read full story
ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ഒക്ടോബർ...
Read full story
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...
Read full story
കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും....
Read full story
ഫോര്‍ട്ട് മോര്‍ഗന്‍ (കൊളറാഡോ): വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കവേ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. സെസ്‌ന 172, എക്‌സ്ട്രാ ഫ്‌ളൂസോയ്ക്ക്ബൗ ഇഎ 300 എന്നറിയപ്പെടുന്ന...
Read full story
തിരുവനന്തപുരം | വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം നല്‍കി .ഇടതടവില്ലാതെ തുടരുന്ന മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. കെ എസ്...
Read full story
റിപ്പോര്‍ട്ട്

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 22, 2025
ന്യൂഡല്‍ഹി|നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത...
Read full story
റിപ്പോര്‍ട്ട്

ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച പൊതുഅവധി

By ന്യൂസ് ഡെസ്ക് July 22, 2025
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 23 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്റെ മൃതദേഹം ജൂലൈ 22...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍

By ന്യൂസ് ഡെസ്ക് July 6, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് .മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള...
Read full story