പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കമ്പനി കേരളത്തില്‍ വരാൻ കാരണം കേജരിവാള്‍- പിണറായി ബാന്ധവമാണോ? …

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

പി.വി. അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച പി.വി. അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അൻവറിന്‍റേതു നല്ല തീരുമാനമാണ്.അൻവർ അപേക്ഷ നല്‍കിയാല്‍ ചർച്ചചെയ്യും. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച്‌ കമ്മിറ്റി ചർച്ചചെയ്ത് തീരുമാനമെടുക്കും. എന്തുവന്നാലും നിലമ്പൂരില്‍ വൻഭൂരിപക്ഷത്തില്‍ …

പി.വി. അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More

കെ.ടി. ജലീല്‍ എം.എല്‍.എയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ.

മലപ്പുറം: കെ.ടി ജലീല്‍ എം.എൽ.എ. മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും, ഞാന്‍ എന്റെ സ്വന്തം കാൽ ജനങ്ങളുടെ …

കെ.ടി. ജലീല്‍ എം.എല്‍.എയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. Read More

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു

ന്യൂഡല്‍ഹി: ലേയ്ക്കും മണാലിക്കുമിടയില്‍ ഷികുന്‍ ലാ ചുരത്തിന് അടിയിലൂടെ 4.25 കി.മീ. നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷനെ (ബി.ആര്‍.ഒ.)ചുമതലപ്പെടുത്തി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണു തീരുമാനം. ലഡാക്ക് സെക്ടറിലെ സേനാതാവളങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും സാധനസാമഗ്രികള്‍ എത്തിക്കാന്‍ ഈ തുരങ്കം ഉപകരിക്കും. 1,000 …

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു Read More

കേരള ബാങ്ക്: മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ഫെബ്രുവരി 12: കേരള ബാങ്കില്‍ മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍ആര്‍ഐ നിക്ഷേപകരുടെ ഇടപാടുകള്‍ സംബന്ധിച്ച കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകള്‍ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി …

കേരള ബാങ്ക്: മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി നവംബര്‍ 23: അജിത് പവാറിന്റെ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. എന്‍സിപി തീരുമാനമല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. അജിത് പവാറിന് 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരദ് പവാറും അറിഞ്ഞാണ് …

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരദ് പവാര്‍ Read More

അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ

ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്. അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി …

അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ Read More

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന

മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ് …

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന Read More

പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി നവംബര്‍ 1: പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സ്ത്രീകളുടെ വിവാഹപ്രായം 18 ആണെന്ന് പരിഗണിച്ചാണ് പുരുഷന്മാരുടെ പ്രായവും കുറക്കുന്നത്. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ ശൈശവ …

പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കാന്‍ കേന്ദ്രം Read More