കോളനികളിലെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ നിര്‍ദ്ദേശം

March 4, 2020

കോഴിക്കോട് മാർച്ച് 4: പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലുള്ളവരുടെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.  ജില്ലയിലെ ജനനമരണ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിനും രജിസ്ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സബ് കലക്ടര്‍ ജി …