കോവിഡ് മരണം; കുടുംബത്തിന്റെ മതവിശ്വാസങ്ങൾക്കനുസൃതമായി മൃതദേഹം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ

May 18, 2021

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളെ അടക്കം ചെയ്യുന്നത് കുടുംബത്തിന്റെ മതവിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായിരിക്കണം എന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. വീട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചാൽ, തദ്ദേശ സ്വയംഭരണ സെക്രട്ടറിയെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ അറിയിക്കണം. ആശുപത്രിയിൽ വച്ചാണ് മരണം …

ന്യൂയോര്‍ക്ക് നഗരത്തില്‍ നൂറിലധികം ട്രക്കുകളില്‍ നിറയെ ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ചീഞ്ഞു നാറുന്നു

April 30, 2020

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മഹാനഗരത്തിലെ ശ്മശാനത്തിനു സമീപം നിര്‍ത്തിയിട്ട ട്രക്കുകളില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവഴിപോയ യാത്രക്കാരന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ശീതീകരണിപോലുമില്ലാത്ത ട്രക്കുകളില്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിനുള്ളില്‍ ഇവ സൂക്ഷിച്ചിട്ട് എത്രദിവസമായി എന്നതു …

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി

April 25, 2020

ന്യൂഡല്‍ഹി ഏപ്രിൽ 25: പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറ‍യുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം …

നേപ്പാളില്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

January 24, 2020

തിരുവനന്തപുരം ജനുവരി 24: നേപ്പാളില്‍ വച്ചു മരണപ്പെട്ട തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ എട്ട് മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്നിലുള്ള വീട്ടിലെത്തിച്ചത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും …

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

January 23, 2020

ന്യൂഡല്‍ഹി ജനുവരി 23: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് പേരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പില്‍ …

മാവോയിസ്റ്റ് ആക്രമണം: ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തി

November 13, 2019

പാലക്കാട് നവംബര്‍ 13: മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്‍റെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. മണിവാസകത്തിന്‍റെ മൃതദേഹം ജന്മനാടായ സേലത്തേക്ക് കൊണ്ടുപോകും. നാട്ടില്‍ എതിര്‍പ്പുള്ളതിനാല്‍ കാര്‍ത്തിയുടെ മൃതദേഹം തൃശ്ശൂരില്‍ തന്നെ സംസ്കരിക്കും. അരവിന്ദിന്‍റെ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.