കുടിയേറ്റ തൊഴിലാളികളില്‍ 42 പേര്‍ സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചു

ഡല്‍ഹി: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 42 പേര്‍ സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാതിവഴിയിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് സേവ് ലൈഫ് ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോറികളും കാറുകളും ഇടിച്ചും ഭക്ഷണവും വെള്ളവുമില്ലാതെ തളര്‍ന്നുവീണവരുമാണ് ഇവര്‍. …

കുടിയേറ്റ തൊഴിലാളികളില്‍ 42 പേര്‍ സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചു Read More

സുചിത്ര പിള്ളയുടെ കൊലപാതകം, ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി

പാലക്കാട്: കൊല്ലം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി. കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ കാട്ടില്‍ …

സുചിത്ര പിള്ളയുടെ കൊലപാതകം, ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി Read More

വെള്ളക്കടുവയുടെ മരണകാരണം കോറോണയല്ല

ന്യൂഡല്‍ഹി: കല്‍പ്പന എന്നു പേരുള്ള വെള്ളക്കടുവ ഏപ്രില്‍ 23 ബുധനാഴ്ച വൈകീട്ട് 6:30 ഓടെ ഡല്‍ഹി മൃഗശാലയില്‍ വെച്ച് ചത്തിരുന്നു. മരിച്ചത് കൊറോണയെന്നായിരുന്നു മൃഗശാല അധികൃതരുടെ ധാരണ. പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവുമാണ് മരണത്തിനു കാരണമെന്നും കടുവയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും …

വെള്ളക്കടുവയുടെ മരണകാരണം കോറോണയല്ല Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി Read More

ഉന്നാവ് പെണ്‍കുട്ടിയുടെ കൊലപാതകം: ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു, എസ്ഐ …

ഉന്നാവ് പെണ്‍കുട്ടിയുടെ കൊലപാതകം: ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ Read More

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

മീററ്റ് ഒക്ടോബർ 19: ഉത്തർപ്രദേശിൽ ജില്ലയിലെ മെഡിക്കൽ ഏരിയയിൽ വ്യക്തിപരമായ ശത്രുത ആരോപിച്ച് അഭിഭാഷകനെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 21.00 മണിയോടെ കമലാപൂർ നിവാസിയായ മുകേഷ് ശർമ തന്റെ വീടിന് പുറത്ത് നടക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് സൂപ്രണ്ട് …

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു Read More