പാർലമെന്റിൽ തനിക്കെതിരെയുണ്ടായ പരമാർശത്തിൽ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി. അംഗം ദാനിഷ് അലി

September 23, 2023

ന്യൂഡൽഹി: ന്യൂനപക്ഷ എം.പി. എന്ന നിലയിൽ തനിക്കെതിരെയുണ്ടായ പരമാർശം അത്യന്തം ഹൃദയഭേദകമാണെന്ന് ബി.എസ്.പി. അംഗം ദാനിഷ് അലി. ഒരു എം.പിയായ തനിക്ക് ഇത് നേരിടേണ്ടി വന്നെങ്കിൽ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദാനിഷ് ചോദിച്ചു. സംഭവത്തിൽ നടപടിയെടുക്കണമെന്നും ദാനിഷ് അലി ആവശ്യപ്പെട്ടു. …