
സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു
ചെന്നൈ: സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു. 26/02/21 വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.1989ലും പിന്നീട് 91ലും യുണൈറ്റഡ് കമ്യൂണിസ്റ്റ് …
സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു Read More