ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ആ എം.എല്‍.എ പഠിച്ചത്...
Read full story
11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്
റിപ്പോര്‍ട്ട്

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്

By ന്യൂസ് ഡെസ്ക് March 11, 2025
ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കെ.വി...
Read full story
ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ്...
Read full story
റിപ്പോര്‍ട്ട്

.കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക്

By ന്യൂസ് ഡെസ്ക് December 3, 2024
കരുവന്നൂർ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമർശങ്ങള്‍ക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്.ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍. ഹൈക്കോടതി...
Read full story
കൊച്ചി : മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ്‌ മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ്‌ (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സെപ്‌തംബര്‍ 21 ശനിയാഴ്‌ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിെഎടിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്‌ഥാന...
Read full story
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തേരോട്ടമാണെന്ന വാര്‍ത്ത വന്നതോടെ ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി മുതിര്‍ന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവര്‍ത്തകരോട് ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി എന്നാണ് സിഎം ദിനേശ് മണി...
Read full story
സിപിഎം നേതാവിന്‌ ഒരു വര്‍ഷം തടവ്‌
റിപ്പോര്‍ട്ട്

സിപിഎം നേതാവിന്‌ ഒരു വര്‍ഷം തടവ്‌

By ന്യൂസ് ഡെസ്ക് February 18, 2022
പാലക്കാട്‌: ജൈനിക്കോട്‌ ഈഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചുകയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ സിപിഎം സംസ്ഥാന നേതാവ്‌ എന്‍.എന്‍.കൃഷ്‌ണ ദാസിന്‌ ഒരുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി. കൂടാതെ അലക്‌സാണ്ടര്‍ ജോസിനും കോടതി ഒരുവര്‍ഷം തടവും 5000രൂപ പിഴയും ശിക്ഷവിധിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌...
Read full story
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് (32) കുത്തിക്കൊന്നത്. 2021 ഡിസംബർ 2 വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ്...
Read full story
കൊച്ചി : മരട് ഫ്ലാറ്റ് അഴിമതിക്കേസിൽ സി.പി.ഐ.എം. നേതാവ് കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും സർക്കാരിന് അപേക്ഷ നൽകി. ഇത് മൂന്നാം തവണയാണ് സർക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നൽകിയെങ്കിലും അനുമതി...
Read full story
പാലക്കാട്: തനിക്കെതിരെ സി.പി.ഐ.എം. നേതാവ് വധഭീക്ഷണി മുഴക്കിയതായി രമ്യ ഹരിദാസ് എം.പി. തന്റെ കാല് വെട്ടുമെന്ന് സി.പി.ഐ.എം. നേതാവ് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ 13/06/21 ഞായറാഴ്ച അറിയിച്ചു. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പസിഡന്റാണ് ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന്...
Read full story