സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയിൽ

പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഇന്ന് (03.04.20226) അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. …

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയിൽ Read More

സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് എം.എം. മണി

നെടുങ്കണ്ടം (ഇടുക്കി): സജീവരാഷ്ട്രീയം ഉപേക്ഷിക്കാനുള്ള സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ശിവരാമൻ സജീവരാഷ്ട്രീയത്തിൽ തിരിച്ചുവരണമെന്നും മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണം “അദ്ദേഹവും ഞാനും ദീർഘകാലം എൽഡിഎഫിൽ ഒന്നിച്ചുപ്രവർത്തിച്ചു. അദ്ദേഹം തീരുമാനം …

സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് എം.എം. മണി Read More

സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി

കാസർകോട്: ബേക്കൽ കരിച്ചേരിയിൽ സിപിഐ നേതാവ് എ മാധവൻ നമ്പ്യാർ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ ശ്രീഹരി (28) ആണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.പോലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2022 ജൂൺ 17 ന് രാവിലെയാണ് …

സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി Read More

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും

ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും 28/09/21 ചൊച്ചാഴ്ച കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക. കനയ്യയുടെയും …

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും Read More

മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു. 87 വയസായിരുന്നു. അളകപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റും മുതിര്‍ന്ന ട്രേഡ്‌യൂണിയന്‍ നേതാവും സിപിഐ കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ബീന,ഗീത,ലത,ലീന,ബിന്ദു, മഞ്ചുലാല്‍. .മരുമക്കള്‍: ജയന്‍ ചന്ദ്രന്‍,സുരേന്ദ്രന്‍ ആനന്ദകുമാരന്‍, പ്രിയ

മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു Read More

മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു

മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 19/03/21 വെള്ളിയാഴ്ച രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു സിഎ കുര്യന്‍. എഐടിയുസി അമരക്കാരനായിരുന്നു. …

മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു Read More

സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു

ചെന്നൈ: സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു. 26/02/21 വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.1989ലും പിന്നീട് 91ലും യുണൈറ്റഡ് കമ്യൂണിസ്റ്റ് …

സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു Read More