ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂനെ ആശുപത്രിയില്‍ ആരംഭിച്ചു
പൂനെ: പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു.’കോവിഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നത്. വാക്‌സിനിലെ മൂന്നാം ഘട്ടപരീക്ഷണങ്ങള്‍ ഞങ്ങള്‍ …
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂനെ ആശുപത്രിയില്‍ ആരംഭിച്ചു Read More