ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ്

ചെന്നൈ ഏപ്രിൽ 21: ചെന്നൈയില്‍ 27 മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റോയപുരത്ത് കൊവിഡ് സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനാല്‍ ചാനല്‍ താത്കാലികമായി അടച്ചു. സഹപ്രവര്‍ത്തകരായ 94 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ …

ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ് Read More

കോവിഡ് ഡാറ്റാ വിശകലനം: സർക്കാർ നാളെ മറുപടി നൽകും

കൊച്ചി ഏപ്രിൽ 21: കോവിഡ് ഡാറ്റാ വിശകലനത്തിന് സ്പ്രിംക്ലെർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശേഖരിക്കുന്ന ഡേറ്റ നഷ്ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സര്‍ക്കാര്‍ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണന്നും …

കോവിഡ് ഡാറ്റാ വിശകലനം: സർക്കാർ നാളെ മറുപടി നൽകും Read More

എസ് എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മെയ്‌ പത്തിന് ശേഷം

തിരുവനന്തപുരം ഏപ്രിൽ 21: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്. ഗള്‍ഫിലും ലക്ഷദ്വീപിലും …

എസ് എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മെയ്‌ പത്തിന് ശേഷം Read More

കോവിഡ് 19: 19-മത്തെ പരിശോധന ഫലവും പോസിറ്റീവായി വടശ്ശേരി സ്വദേശി

പത്തനംതിട്ട ഏപ്രിൽ 21: രണ്ടാം വരവില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ 42 ദിവസം കഴിഞ്ഞിട്ടും രോഗം സുഖപ്പെടാതെ വടശേരി സ്വദേശി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതന്റെ 19-ാമത്തെ പരിശോധനാ ഫലവും പോസിറ്റീവാണ്. തുടര്‍ന്നും ഈ സ്ഥിതി …

കോവിഡ് 19: 19-മത്തെ പരിശോധന ഫലവും പോസിറ്റീവായി വടശ്ശേരി സ്വദേശി Read More

രാഷ്ട്രപതിഭവനിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ്

ന്യൂഡൽഹി ഏപ്രിൽ 21: ശുചീകരണ തൊഴിലാളിക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ നിരീക്ഷണത്തിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശുചീകരണ തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

രാഷ്ട്രപതിഭവനിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ് Read More

കേരളത്തിൽ ആറുപേർക്ക് കൂടി കോവിഡ്: 21 പേർ രോഗമുക്തരായി

തിരുവനന്തപുരം ഏപ്രിൽ 20: സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21പേരുടെ ഫലം നെഗറ്റീവായി. കാസര്‍കോട് 19, ആലപ്പുഴ 2. ആറു പേരും കണ്ണൂർ …

കേരളത്തിൽ ആറുപേർക്ക് കൂടി കോവിഡ്: 21 പേർ രോഗമുക്തരായി Read More

കൊറോണക്കെതിരായ യുദ്ധത്തിലെ കേരള അനുഭവങ്ങള്‍ ഡോക്ടര്‍ സോണിയ പറഞ്ഞുകൊടുക്കുമ്പോള്‍ കാതോര്‍ത്ത് ദൂരെ ഇറ്റലി

തൃശ്ശൂര്‍: കൊറോണക്കെതിരെ കേരളമെന്ന കൊച്ചു സംസ്ഥാനം നടത്തുന്ന യുദ്ധത്തിന്റെ അനുഭവപാഠങ്ങള്‍ ഡോക്ടര്‍ സോണിയ പകര്‍ന്നു നല്‍കുമ്പോള്‍ വൈറസ് മരണ താണ്ഡവമാടുന്ന ഇറ്റലിയില്‍ കാതോര്‍ക്കുന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ ഉണ്ട്. മുന്നൂറിലധികം ഡോക്ടര്‍മാര്‍ സോണിയയുടെ കുറിപ്പുകളും വീഡിയോകളും പഠിക്കുന്നു. അമ്മയുടെ നാടിന്റെ അഭിമാനാര്‍ഹമായ യുദ്ധകഥകള്‍ …

കൊറോണക്കെതിരായ യുദ്ധത്തിലെ കേരള അനുഭവങ്ങള്‍ ഡോക്ടര്‍ സോണിയ പറഞ്ഞുകൊടുക്കുമ്പോള്‍ കാതോര്‍ത്ത് ദൂരെ ഇറ്റലി Read More

കോവിഡ് കാലത്തെ ജീവിതം; യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍; ശ്രീ. നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച സന്ദേശം:‘ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കം തലകീഴായ ഒന്നായിരുന്നു. പല തടസ്സങ്ങളാണ് കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് തൊഴില്‍വൈദഗ്ധ്യമേറിയ മേഖലകളിലെ ജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. വീടു ഓഫീസായി മാറി. ഇന്റര്‍നെറ്റാണു പുതിയ യോഗസ്ഥലം. …

കോവിഡ് കാലത്തെ ജീവിതം; യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍; ശ്രീ. നരേന്ദ്ര മോദി Read More

ലോക് ഡൗണ്‍ ലംഘനത്തിന് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങിയതിന് നടപടിയെടുത്ത പോലീസ് ബൈക്ക് പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് ജംഗ്ഷനില്‍ സ്വയം തീ കൊളുത്തി. 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു. ചിന്നക്കല്‍ സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ്(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഞായറാഴ്ച …

ലോക് ഡൗണ്‍ ലംഘനത്തിന് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു Read More

യുഎസ്സിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമവാർത്തയുമായി

വാഷിങ്​ണ്‍ ഏപ്രിൽ 20: കോവിഡ്​ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ …

യുഎസ്സിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമവാർത്തയുമായി Read More