പഞ്ചാബിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി
ചണ്ഡിഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചു. എന്നാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തില്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മെയ് …
പഞ്ചാബിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി Read More