കോവിഡ് മരണത്തിന് നഷ്ടപരിഹാരം: ഹര്‍ജി വിധി പറയാന്‍ മാറ്റി

June 22, 2021

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ സഹായധനം നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വാദമുഖങ്ങളുടെ സംക്ഷിപ്ത രൂപം മൂന്നു ദിവസത്തിനകം രേഖാമൂലം സമര്‍പ്പിക്കാന്‍ …