മാസക്ക് വെച്ചില്ലേ? കോ​വി​ഡ് കെയര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ര്‍​ബ​ന്ധിത സേ​വ​നം ചെ​യ്യേ​ണ്ടി വ​രും, കർശന നടപടിയുമായി ഹൈക്കോടതി

അ​ഹ​മ്മ​ദാ​ബാ​ദ്: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍ക്ക് കർശന ശിക്ഷയുമായി ഗുജ​റാ​ത്ത് ഹൈ​ക്കോ​ട​തി. മാസ്ക്ക് വെക്കാത്ത സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ര്‍​ബ​ന്ധി​ത സേ​വ​നം ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് കോടതി ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്ത് പല സംസ്ഥാനങ്ങളിലും ആളു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്ക് ധ​രി​ക്കു​ന്നി​ല്ലെന്ന് സു​പ്രീം കോ​ട​തി​ നി​രീ​ക്ഷിച്ചിരുന്നു. …

മാസക്ക് വെച്ചില്ലേ? കോ​വി​ഡ് കെയര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ര്‍​ബ​ന്ധിത സേ​വ​നം ചെ​യ്യേ​ണ്ടി വ​രും, കർശന നടപടിയുമായി ഹൈക്കോടതി Read More

തൃശ്ശൂർ അമ്പിളികല കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചു.

തൃശ്ശൂർ: അമ്പിളികല കോവിഡ് കെയർ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. റിമാൻഡ് പ്രതി ഷമീർ മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ചൊവ്വാഴ്ച (13.10.2020) രാവിലെ എഡിജിപി ഋഷിരാജ് സിംഗ് കോവിഡ് സെന്റർ സന്ദർശിച്ചു. അതിനെ തുടർന്നാണ് അമ്പിളിക്കല കോവിസ്‌ സെന്ററിന്റെ പ്രവർത്തനം നിർത്തലാക്കാൻ നടപടിയെടുത്തത്. …

തൃശ്ശൂർ അമ്പിളികല കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. Read More

നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുവല്ല: തിരുവല്ലക്കുസമീപം തുകലശേരിയിലെ കോവിഡ്‌ കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്‌ത്രീ ആത്മഹത്യക്ക്‌ ശ്രമിച്ചു. അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന്‌ ബഹളം കേട്ടതിനെ തുടര്‍ന്ന് എത്തിയ ആളുകള്‍ മുറി ചവിട്ടിതുറന്ന്‌ ഇവരെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ …

നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചു Read More

കോവിഡ് കെയര്‍ സെന്റര്‍: നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി

ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം കൂടിയ …

കോവിഡ് കെയര്‍ സെന്റര്‍: നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി Read More