
നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്
കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ …
നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് Read More