ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ്

ചെന്നൈ ഡിസംബര്‍ 28: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ഫാത്തിമയുടെ പിതാവ്. കേസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. …

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ് Read More

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം …

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി Read More

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ …

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി Read More

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും

തിരുവനന്തപുരം ഡിസംബര്‍ 4: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക്ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ …

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും Read More

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും …

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട് Read More

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി Read More

ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്

ന്യൂഡല്‍ഹി നവംബര്‍ 12: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ പരാതിയിലാണ് നടപടി. …

ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട് Read More

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി

എറണാകുളം നവംബര്‍ 12: അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ …

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി Read More