രാജ്യം ചലിക്കാന്‍ ആരംഭിക്കുന്നു; ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകളേറെ

May 15, 2020

ഡല്‍ഹി: ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ രാജ്യം മെല്ലെ ചലിക്കാന്‍ ആരംഭിക്കുന്നു. ലോക്ഡൗണിന്റെ നാലാംഘട്ടത്തില്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ ഏറെയുണ്ടാവും. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഹോട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം …

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി

February 4, 2020

കൊച്ചി ഫെബ്രുവരി 4: ദുബായില്‍ നിന്ന് 1473 കോടി രൂപയുടെ സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുളം ബ്രോഡ്വെയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമായ വി …

വാട്സ് ആപ്പ് ചോര്‍ത്തല്‍: വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി

November 28, 2019

ന്യൂഡല്‍ഹി നവംബര്‍ 28: രാജ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപ്പെട്ടെന്നും രവിശങ്കര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ചാരപ്രവൃത്തി നടക്കുന്നുവെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം …

അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന …