
കോഴിക്കോട്: മധുരം മാതൃത്വം ‘നമ്മള്‍ ബേപ്പൂർ’ ഏറ്റെടുക്കുന്നു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ബേപ്പൂര്‍ സോണിലെ വാര്‍ഡ് കൗണ്‍സിലര്‍മാരും ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കിയ ‘മധുരം മാതൃത്വം’ എന്ന പദ്ധതി ‘നമ്മള്‍ ബേപ്പൂര്‍’ ഏറ്റെടുക്കുമെന്ന് മന്ത്രി പി.എ.മുഹ്മദ് റിയാസ് അറിയിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …