കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 ആയി ഉയര്‍ന്നു

ബെയ്ജിങ് ഫെബ്രുവരി 5: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി ഉയര്‍ന്നതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,324 ആയി ഉയര്‍ന്നു. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും …

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 ആയി ഉയര്‍ന്നു Read More

കൊറോണ വൈറസ്: ചൈനയില്‍ മരണം 425 ആയി

ബെയ്ജിങ് ഫെബ്രുവരി 4: ചൈനയില്‍ നോവല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പ്രവിശ്യകളില്‍ നിന്നായി തിങ്കളാഴ്ച …

കൊറോണ വൈറസ്: ചൈനയില്‍ മരണം 425 ആയി Read More

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വുഹാനില്‍ നിന്നെത്തിയവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ശുചിമുറിയും കുറവാണ്. വുഹാനില്‍ നിന്നെത്തിയവര്‍ക്ക് പനി …

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ Read More

കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി യോഗം ഇന്ന് …

കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More

കാസര്‍കോട് കൊറോണ വൈറസ് ബാധ സ്ഥിരീകരണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം ഫെബ്രുവരി 3: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള …

കാസര്‍കോട് കൊറോണ വൈറസ് ബാധ സ്ഥിരീകരണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം Read More

കൊറോണ വൈറസ്: 68 മെഡിക്കൽ ടീമുകൾ ഹുബെയിലേക്ക്

വുഹാൻ ഫെബ്രുവരി 3: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി 8,310 അംഗങ്ങളുള്ള അറുപത്തിയെട്ട് മെഡിക്കൽ ടീമുകളെ ഞായറാഴ്ച മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലേക്ക് അയച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. ശ്വസന, അണുബാധ എന്നിവയിൽ പരിചയസമ്പന്നരായ വിദഗ്ധർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരടങ്ങുന്നതാണ് ഈ …

കൊറോണ വൈറസ്: 68 മെഡിക്കൽ ടീമുകൾ ഹുബെയിലേക്ക് Read More

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി

ബെയ്ജിങ് ഫെബ്രുവരി 3: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി. ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ചൈനയ്ക്ക് പുറത്തും …

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി Read More

കൊറോണ: വ്യാജപ്രചാരണത്തിന് 3 പേര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍ ഫെബ്രുവരി 1: കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച …

കൊറോണ: വ്യാജപ്രചാരണത്തിന് 3 പേര്‍ക്കെതിരെ കേസ് Read More

വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി ഫെബ്രുവരി 1: ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ന്യൂഡല്‍ഹിയിലെത്തി. ഇതില്‍ 42 മലയാളികളുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്. തിരികെയെത്തിയവരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്. …

വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി Read More

കൊറോണ വൈറസ്: ചൈനയില്‍ മരണം 106 ആയി

ബെയ്ജിങ് ജനുവരി 28: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലും രോഗം കണ്ടെത്തി. അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ …

കൊറോണ വൈറസ്: ചൈനയില്‍ മരണം 106 ആയി Read More