റിപ്പോര്‍ട്ട്
കിന്‍ഷസ: കിഴക്കന്‍ കോംഗോയില്‍ ഭീഷിണിയായി എബോള. കഴിഞ്ഞ ദിവസം എബോള ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കടന്നുകളഞ്ഞതോടെയാണ് ഭീതി ഇരട്ടിയായിരിക്കുന്നത്. എബോളയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന്് വിശ്വസിച്ച് അധികൃതര്‍ സ്വീകരിച്ചുവന്ന നടപടികളെല്ലാം തകിടംമറഞ്ഞിരിക്കുകയാണ്. ആറ് പേര്‍ക്കാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള റെയില്‍വേയുടെ സൗജന്യ ഭക്ഷണവിതരണം ആശ്വാസം പകരുന്നത് ലക്ഷങ്ങള്‍ക്ക്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ സംസ്ഥാനതല കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വേഗത്തിലാണ്. നിയന്ത്രണത്തിന് കൂടുതല്‍ പരിശ്രമങ്ങള്‍ ഫലപ്രദമായി ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകള്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ദേശീയ ലോക്ക് ഡൗണില്‍ അവശ്യസാധനങ്ങളായ ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കൃത്യമായ ചരക്കു നീക്കത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഉറപ്പു വരുത്തുകയാണ്. ഇന്ത്യയിലുടനീളമുള്ള വീടുകളിലെ അടുക്കളകള്‍ സാധാരണ നിലയില്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 21 ദിവസം പിന്നിടുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ വരെ ദീര്‍ഘിപ്പിച്ച് സാഹചര്യത്തില്‍ ചില പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളോട് യോജിച്ചു പോകുന്ന വിധത്തില്‍ കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ്...
റിപ്പോര്‍ട്ട്
ജാവ: ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി ഇന്‍ന്തോനേഷ്യന്‍ തീരത്തെ അനക് ക്രാകത്തോവ അഗ്നി പര്‍വ്വതത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പര്‍വ്വതത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ചാരം വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സമദ്വീപുകളില്‍ നിന്നും ആളുകളെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുവാസങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സൂചന. അമേരിക്കയിലെ മൃഗശാലയില്‍ ഒരു കടുവയ്ക്ക് കൊറോണ സ്ഥിതീകരിച്ചതും മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ കടുവയുടെ മരണവും കണക്കിലെടുത്താണ് ഇത്തരം നടപടികള്‍. പെഞ്ച് കടുവാ സങ്കേതത്തിലെ...
നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അപമാനിക്കലിന് ഇരയായ 85 കാരന്റെ വേദന സമൂഹം ഏറ്റെടുക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‍നിന്നും വരുന്നത്. ഇത്തരം സന്നദ്ധപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നത് നല്ലതാണ്. 85 വയസ്സ് കഴിഞ്ഞ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി,03-04-2020 രാജ്യത്ത് പതിനാല് സംസ്ഥാനങ്ങളിലായി വെള്ളിയാഴ്ച സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 647 എണ്ണം നിസാമുദ്ദീനില്‍ തബലീക് ജമ-അത്തില്‍ പങ്കെടുത്തവരാണെന്ന് കേന്ദ്രം അറിയിച്ചു. ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ആന്‍ഡമാന്‍...
റിപ്പോര്‍ട്ട്
കാസർഗോഡ് മാർച്ച് 19: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ നിരീക്ഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍...