കൊറോണയ്‌ക്കെതിരേ അമുക്കുരം ഫലപ്രദമെന്ന് ഗവേഷണ വിവരം

May 19, 2020

ന്യൂഡല്‍ഹി: കോവിഡിന്റെ അന്തകന്‍ നമ്മുടെ ആയുര്‍വേദത്തില്‍നിന്ന്. ആവഴിക്കുള്ള ഗവേഷണങ്ങള്‍ ഒട്ടേറെ മുന്നേറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ(അമുക്കുരം) ഫലപ്രദമെന്ന് ഗവേഷണഫലങ്ങള്‍ സൂചനതരുന്നു. ഡല്‍ഹി ഐഐടിയും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ …