പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ …

പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

സ്വാഭാവിക റബറിന്‍റെ വിലയിടിക്കാൻ ടയർ കമ്പനികള്‍ കൃത്രിമം കാണിക്കുന്നതായി അഖിലേന്ത്യ കിസാൻ സഭ

.ഡല്‍ഹി: ടയർ കമ്പനികളുടെ താത്പര്യങ്ങള്‍ക്കു വഴങ്ങി റബറിന്‍റെ വിലയിടിക്കുന്നത് രാജ്യത്തെ റബർ കർഷകരെ സാരമായി ബാധിക്കുന്നതായി എഐകെഎസ് ജനറല്‍ സെക്രട്ടറി വിജു കൃഷ്ണൻ.. സ്വാഭാവിക റബറിന്‍റെ വിലവ്യതിയാനത്തില്‍ ടയർ കമ്പനികള്‍ നഗ്‌നമായ കൃത്രിമം കാണിക്കുന്നതായും റബർ വിലയില്‍ ഇടിവുണ്ടാക്കി ടയർ കുത്തകകള്‍ …

സ്വാഭാവിക റബറിന്‍റെ വിലയിടിക്കാൻ ടയർ കമ്പനികള്‍ കൃത്രിമം കാണിക്കുന്നതായി അഖിലേന്ത്യ കിസാൻ സഭ Read More

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 3.20 കോടി : തുക നൽകാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് .

തിരുവനന്തരുകം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകക്ക് 3.20 കോടി അനുവദിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം. പ്രതി …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 3.20 കോടി : തുക നൽകാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് . Read More

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്രം

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തി​െന്‍റ പശ്ചാത്തലത്തിലാണ് പുതിയ …

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്രം Read More

കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം

കണ്ണൂര്‍: സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 വാര്‍ഡുകള്‍ കണ്ടെയിന്‍ മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് (18-6-2020) ഉച്ചയ്ക്കുശേഷം രണ്ടുമണി മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഇതിനുപുറമെ, …

കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം Read More

കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം നീക്കി. ഇനി രാവിലെ ഏഴുമുതല്‍ രാത്രി ഏഴുമണിവരെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് തടസമില്ല. എന്നാല്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ ഈ ഇളവ് ലഭിക്കുകയില്ല. ഇവിടെ അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സര്‍ക്കാര്‍ …

കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല Read More

ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഏപ്രില്‍ 20 മുതല്‍ ലോക്ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെയും കുറിച്ചു സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ മന്ത്രാലയത്തിലെ മുതിര്‍ന്ന …

ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം Read More

വെളിച്ചെണ്ണ തട്ടിപ്പ് തടയാന്‍ വ്യാപക പരിശോധന

കൊച്ചി മാർച്ച് 5: വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി നടക്കുന്ന  തട്ടിപ്പ് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം ഒരു ലൈസന്‍സിക്ക് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ രജിസ്റ്റര്‍ ചെയ്ത് വിപണനം നടത്താന്‍ കഴിയുകയുളളൂ.കേരളത്തിനകത്തുളള ഉല്‍പ്പാദകരും വിതരണക്കാരും …

വെളിച്ചെണ്ണ തട്ടിപ്പ് തടയാന്‍ വ്യാപക പരിശോധന Read More

ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വായു മലിനീകരണ തോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുകമഞ്ഞ് വ്യാപകമായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സുപ്രീംകോടതി …

ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ Read More