വിവരാവകാശ വെബ് പോർട്ടൽ: കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

August 24, 2023

തിരുവനന്തപുരം: വിവരാവകാശ വെബ് പോർട്ടൽ വിഷയത്തിൽ കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. പ്രവാസി ലീഗൽ സെല്ലാണ് ഹർജി ഫയൽ ചെയ്തത്. സുപ്രിംകോടതി നിർദേശാനുസരണം തയാറായ വിവരാവകാശ വെബ് പോർട്ടൽ ഉചിതമായി പ്രവർത്തിക്കാത്തതിന് എതിരെയാണ് ഹർജി. വിവരാവകാശ അപേക്ഷകൾ ഓൺലൈനായി …