അതിവേഗ റെയില്‍പാത: തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും
തിരുവനന്തപുരം ഫെബ്രുവരി 13: തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. പ്രധാന പട്ടണങ്ങളിലൂടെ പോകുന്ന പാത കേരളത്തിലെ ഐടി പാര്‍ക്കുകള്‍ക്കും ഗുണമാകും. സംസ്ഥാനത്തെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടുമണിക്കൂറില്‍ത്താഴെ സമയത്തിനുള്ളില്‍ വിമാനത്താവളങ്ങളിലെത്താനാകും. പ്രവാസികള്‍ക്ക് ഇത് …
അതിവേഗ റെയില്‍പാത: തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും Read More