മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മാ​​​ന​​​കാ​​​ര്യം ചെ​​​യ്ത ബി​​​ജെ​​​പി …

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More

നിലപാട് ആവര്‍ത്തിച്ച് ശശി തരൂർ

കൊച്ചി: ദേശീയ സുരക്ഷാ വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍. സമീപകാലത്തെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെയും സായുധസേനയെയും പിന്തുണച്ചതിന് ഒരുപാടാളുകള്‍ വിമര്‍ശിക്കുന്നുണ്ട്. …

നിലപാട് ആവര്‍ത്തിച്ച് ശശി തരൂർ Read More

സുധാകരനും സതീശനുമെതിരായ കേസുകളിൽ ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ്

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകളിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇരുവർക്കുമെതിരായ കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 2023 ജൂലൈ 4 ന് ജില്ലാ പൊലീസ് …

സുധാകരനും സതീശനുമെതിരായ കേസുകളിൽ ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് Read More

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാവാത്തതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. പിതാവിന്റെ ചരമദിന വാർഷികത്തിൽ പ്രഖ്യാപനം നടത്തും. പ്രകൃതി ശീൽ കോൺഗ്രസ് എന്ന പേരിലാകും പുതിയ പാർട്ടി. …

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി രൂപീകരിക്കും Read More

ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും?

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് പവന്‍ ഖേര. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പ്രതീക്ഷിച്ച വിജയം തന്നെയാണ് സംസ്ഥാനത്തുണ്ടായതെന്നും പവന്‍ ഖേര പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന്, …

ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും? Read More

ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ്

ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. …

ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ് Read More

സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി, രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലെത്തുന്നു. മാര്‍ച്ച് 23 മുതല്‍ ഇരുനേതാക്കളും സംസ്ഥാനത്തെ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് സൂചന. ഇവരുടെ വരവോടെ പാര്‍ട്ടി വിവാദങ്ങളില്‍നിന്നു മാറി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പൂര്‍ണമായും കടക്കുമെന്നാണ് പാര്‍ട്ടി …

സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി, രാഹുലും പ്രിയങ്കയും കേരളത്തിലേക്ക് Read More

ശരത് യാദവിൻറെ മകൾ എൽ ജെ ഡി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ശരത് യാദവിന്റെ മകൾ സുഭാഷിണി യാദവ് എൽജെഡി വിട്ട് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 51 സീറ്റിലും എൽ ജെ ഡി തനിയെ മത്സരിക്കാൻ ഇരിക്കവെയാണ് 14- 10- 2020 ബുധനാഴ്ച ന്യൂഡൽഹി എ ഐ സി …

ശരത് യാദവിൻറെ മകൾ എൽ ജെ ഡി വിട്ട് കോൺഗ്രസിൽ ചേർന്നു Read More

പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് കോൺഗ്ര സ് തീരുമാനിച്ചതെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ട – ഗുലാം നബി ആസാദ്

ന്യൂഡൽഹി: അടുത്ത 50 വർഷവും പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണ് അദ്ദേഹം.തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത 27 മിനിറ്റ് …

പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് കോൺഗ്ര സ് തീരുമാനിച്ചതെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ട – ഗുലാം നബി ആസാദ് Read More

കോൺഗ്രസിൽ പോരാട്ടത്തില്‍ ഉറച്ച് ഗുലാം നബി ആസാദ്. പൊതു നിർദ്ദേശം ലംഘിച്ച് പരസ്യപ്രസ്താവന

ന്യൂഡൽഹി: സോണിയ ഗാന്ധിക്ക് കത്ത് അയച്ചുകൊണ്ട് പ്രതിഷേധവും വിമത നീക്കവും സംഘടിപ്പിച്ച് മുന്നിൽ നിൽക്കുന്ന ഗുലാം നബി ആസാദ് തന്‍റെ നിലപാട് വീണ്ടും ഉറപ്പിച്ചു. പോരാട്ടത്തിന് തന്നെ എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നു. വ്യാഴാഴ്ച മാധ്യമങ്ങളോട് ഗുലാം …

കോൺഗ്രസിൽ പോരാട്ടത്തില്‍ ഉറച്ച് ഗുലാം നബി ആസാദ്. പൊതു നിർദ്ദേശം ലംഘിച്ച് പരസ്യപ്രസ്താവന Read More