സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാവാത്തതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. പിതാവിന്റെ ചരമദിന വാർഷികത്തിൽ പ്രഖ്യാപനം നടത്തും. പ്രകൃതി ശീൽ കോൺഗ്രസ് എന്ന പേരിലാകും പുതിയ പാർട്ടി. പാർട്ടിയുടെ രജിസ്ട്രേഷൻ ആയുള്ള നടപടിക്രമങ്ങൾ സച്ചിൻ പൈലറ്റ് വിഭാഗം ആരംഭിച്ചതായി വിവരമുണ്ട്.

Share
അഭിപ്രായം എഴുതാം