കാസര്‍കോട് കൊറോണ വൈറസ് ബാധ സ്ഥിരീകരണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം ഫെബ്രുവരി 3: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള …
കാസര്‍കോട് കൊറോണ വൈറസ് ബാധ സ്ഥിരീകരണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം Read More