ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രാജകുമാരി ഗ്രാമപഞ്ചായത്ത്

June 26, 2021

ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍  മാതൃകയാവുകയാണ്  രാജകുമാരി ഗ്രാമപഞ്ചായത്ത്. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്തിലെ ഓരോ വീട്ടിലും നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍  പത്തിലും പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചു. സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്റെ മാലിന്യം …