ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധകനായതിനാല്‍ ഭാര്യയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ഫെഡറല്‍ ബാങ്ക്‌

September 11, 2020

കൊച്ചി: ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധന നടത്തുന്ന ആളായതിനാല്‍ ജോലിക്ക്‌ വരേണ്ടതില്ലെന്ന ഭാര്യയോട്‌ ഫെഡറല്‍ ബാങ്ക്‌ . ബാങ്കിന്‍റെ മറൈന്‍ഡ്രൈവ്‌ ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരിയാണ്‌ രാജി. എറണാകുളം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം ലാബ്‌ ടെക്‌നീഷ്യനായ വിപിന്‍ദാസ്‌ തന്‍റെ ഭാര്യക്കുണ്ടായ ദുര്‍ഗതി സംബന്ധിച്ച്‌ …

പേടികൂടാതെ ജീവിക്കാനും ജോലിചെയ്യാനും സാഹചര്യം ഉറപ്പാക്കണമെന്ന് ആക്രമണത്തിന് ഇരയായ മാധ്യമം ലേഖകന്‍ ബിനീഷിന്റെ പരാതി മുഖ്യമന്ത്രിക്ക്

May 26, 2020

കോഴിക്കോട്: പേടികൂടാതെ ജീവിക്കാനും ജോലിചെയ്യാനും സാഹചര്യം ഉറപ്പാക്കണമെന്ന് ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ മാധ്യമം ലേഖകന്‍ ബിനീഷിന്റെ പരാതി മുഖ്യമന്ത്രിക്ക്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍കൂട്ടം കൈയേറ്റം ചെയ്ത മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി …