ഇന്ത്യ -പാക് അതിർത്തിയിൽ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങി ജമ്മു-കശ്മീർ സർക്കാർ

September 4, 2020

ശ്രീനഗർ :ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ 125 കമ്യൂണിറ്റി ബങ്കറുകളുടെ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ജമ്മുകാശ്മീർ സർക്കാർ അറിയിച്ചു . ജമ്മു ആഭ്യന്തര വകുപ്പ് ഈ വർഷം ഫെബ്രുവരിയിൽ തന്നെ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമിക്കാനുള്ള അനുമതി നൽകിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നും നിയന്ത്രണാതീതമായ ഷെല്ലാക്രമണം …