90 മാസം കഴിഞ്ഞാലും മുനമ്പം പ്രശ്നത്തിന് പരിഹാര മുണ്ടാകി ല്ലെന്ന് ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ

വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്നും 90 മാസം കഴിഞ്ഞാലും പരിഹാരമുണ്ടാകില്ലെന്നും ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരത്തിന്റെ …

90 മാസം കഴിഞ്ഞാലും മുനമ്പം പ്രശ്നത്തിന് പരിഹാര മുണ്ടാകി ല്ലെന്ന് ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ Read More

യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

വത്തിക്കാൻ: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിക്കുകയാണെന്ന് വത്തിക്കാൻ റിപ്പോർട്ട്. യൂറോപ്പില്‍ കത്തോലിക്കരുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ടിലുണ്ട്. യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിച്ചു. ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധന. 2022ല്‍ ആഫ്രിക്കയിലെ കത്തോലിക്കാജനസംഖ്യ 272.4 ദശലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴത് 7.3 ദശലക്ഷം …

യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് Read More

പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കേന്ദ്ര ധനസെക്രട്ടറി ശ്രീ അതാനു ചക്രവര്‍ത്തിയുടെ ഒപ്പ് ഉണ്ടാകും. റിസര്‍വ്വ് ബാങ്കാണ് മറ്റ് നോട്ടുകള്‍ പുറത്തിറക്കുന്നത്. നിരവധി സവിശേഷതകളും പ്രത്യേകതകളും പുതിയ നോട്ടില്‍ …

പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു Read More