കാത്തിരിപ്പിന് വിരാമം : ഇടുക്കി കൊലുമ്പന്‍ കോളനിയിലേക്ക് വീണ്ടും പട്ടയം

August 27, 2020

ഇടുക്കി : കേരളത്തിന്റെ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കുന്നു. കഴിഞ്ഞ ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ മെഗാ പട്ടയമേളയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍  ഈ കുടിയിലെ 36 കുടുംബങ്ങള്‍ക്ക് പട്ടയം  നല്കിയിരുന്നു.     …