
റിപ്പോര്‍ട്ട്
മണപ്പുറത്തിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസ്
By ന്യൂസ് ഡെസ്ക്
•
June 2, 2021
തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ആവശ്യാനുസരണം വെന്റിലേറ്ററുകള്‍...
Read full story










