കൊല്ലം: വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട്

കൊല്ലം: അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വ്യവസായ യൂണിറ്റുകളും ചെറുകിട വ്യാപാരികളും വ്യവസായ അസോസിയേഷനുകളും കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യം കഴിഞ്ഞാലുടന്‍ സിലിണ്ടറുകള്‍ തിരികെ നല്‍കും. കൈവശമുള്ളവര്‍ ജില്ലാ വ്യവസായിക കേന്ദ്രവുമായോ 9447073491, 9446108519 നമ്പറുകളിലോ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →