
റിപ്പോര്‍ട്ട്
തൃശൂർ പൂരം; സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ
By ന്യൂസ് ഡെസ്ക്
•
March 9, 2021
തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാർ, ജനങ്ങൾ, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ചു കൊണ്ട് പൂരം നടത്തുന്നതിന് വേണ്ട നടപടികൾ...
Read full story







