തൃശ്ശൂർ: കോവിഡ് ബോധവത്ക്കരണം : സംഗീത വീഡിയോ പ്രകാശനം ചെയ്തു

തൃശ്ശൂർ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആര്‍.ആര്‍ ക്രിയേഷന്റെ ബാനറില്‍ നിർമിച്ച കോവിഡ് ബോധവത്ക്കരണ – സംഗീത – വീഡിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  റവന്യൂ മന്ത്രി കെ രാജന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് …

തൃശ്ശൂർ: കോവിഡ് ബോധവത്ക്കരണം : സംഗീത വീഡിയോ പ്രകാശനം ചെയ്തു Read More

ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെയ്ക്കണം: ജില്ലാ കലക്ടർ. ▪️സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ബാധകം

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കോവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തന യോഗത്തിലാണ് …

ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെയ്ക്കണം: ജില്ലാ കലക്ടർ. ▪️സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ബാധകം Read More

തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

തൃശ്ശൂർ: കോവിഡ് 19 ന്റെ അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയില്‍ മധ്യഭാഗത്തുളള പ്രധാനകവാടത്തിലൂടെ മാത്രമാക്കി. ഏറ്റവും അത്യാവശ്യകാര്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ …

തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം Read More

തൃശൂര്‍ പൂരം സുരക്ഷിതമായി നടത്താന്‍ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തൃശൂര്‍ പൂരം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ആര്‍ഡിഒ …

തൃശൂര്‍ പൂരം സുരക്ഷിതമായി നടത്താന്‍ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം Read More

തൃശ്ശൂർ: കോവിഡ് വാക്സിനേഷൻ :മെഗാ അദാലത്ത് ഏപ്രിൽ 17 വരെ

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് 45 വയസ്സിന് മുകളിലുള്ള എല്ലാ പൂരം കമ്മിറ്റി അംഗങ്ങൾക്കും (ഘടകപൂരങ്ങൾ ഉൾപ്പെടെയുള്ള പൂരം കമ്മിറ്റി അംഗങ്ങൾക്കും) നിർബന്ധമായും കോവിഡ് വാക്സിനേഷൻ എടുക്കണ്ടതാണ്. ഇതിന്റെ ഭാഗമായി ജവഹർ ബാലഭവനിൽ ഏപ്രിൽ 17 വരെ മെഗാ അദാലത്ത് …

തൃശ്ശൂർ: കോവിഡ് വാക്സിനേഷൻ :മെഗാ അദാലത്ത് ഏപ്രിൽ 17 വരെ Read More

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാലിലൂടെ  വെള്ളം തുറന്നു വിട്ടു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 9 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ കുടിവെള്ള ദൗർലഭ്യം …

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു Read More

തൃശ്ശൂർ: വീട്ടിൽ തന്നെ വോട്ട് ചെയ്ത് കലാമണ്ഡലം ഗോപിയാശാൻ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം

തൃശ്ശൂർ: ആബ്സെന്റീസ് വോട്ടർമാർക്കുള്ള തപാൽ വോട്ടെടുപ്പിന്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ പ്രത്യേക പോൾ സംഘം ഗോപിയാശാന്റെ വീട്ടിലെത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു. സ്വീപിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കലക്ടർ …

തൃശ്ശൂർ: വീട്ടിൽ തന്നെ വോട്ട് ചെയ്ത് കലാമണ്ഡലം ഗോപിയാശാൻ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം Read More

തൃശ്ശൂർ: തിരഞ്ഞെടുപ്പ് സുതാര്യമായും ജാഗ്രതയോടെയും നടത്തണം: പ്രത്യേക പൊതുനിരീക്ഷകൻ

തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിയമിതനായ പ്രത്യേക പൊതു നിരീക്ഷകൻ ജെ രാമകൃഷ്ണ റാവു ജില്ലയിലെത്തി. ജില്ലാ കലക്ടർ എസ് ഷാനവാസുമായും ജില്ലയിലെ നിരീക്ഷകരുമായും വരണാധികാരികളുമായും  കൂടിക്കാഴ്ച നടത്തി. സുതാര്യവും ജാഗ്രതയോടെയുമുള്ള തിരഞ്ഞെടുപ്പാകണമെന്നും പരാതികളില്ലാതെ മികച്ച രീതിയിൽ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കണമെന്നും …

തൃശ്ശൂർ: തിരഞ്ഞെടുപ്പ് സുതാര്യമായും ജാഗ്രതയോടെയും നടത്തണം: പ്രത്യേക പൊതുനിരീക്ഷകൻ Read More

വോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി

തൃശ്ശൂർ: സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദുരീകരണത്തിനുമായി സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ജില്ലയിൽ വോട്ട് വണ്ടി പര്യടനത്തിന് തുടക്കമായി. തിരഞ്ഞെടുപ്പ് ഓഫീസറും സ്വിപ്പ് ചെയർമാനുമായ ജില്ലാ കലക്ടർ എസ് ഷാനവാസ് വോട്ട് വണ്ടി ഫ്ലാഗ് ഓഫ് …

വോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി Read More

സോഷ്യല്‍ മീഡിയ പരസ്യം: നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം ജില്ലാ കലക്ടർ എസ് ഷാനവാസ് …

സോഷ്യല്‍ മീഡിയ പരസ്യം: നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More