‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ വീഡിയോ ഗാനം പ്രകാശനം ചെയ്തു
പത്തനംതിട്ട: ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത അധ്യാപകനും തിരുവല്ല നാദം ഓര്‍ക്കസ്ട്രയുടെ അമരക്കാരനുമായ ആര്‍.എല്‍.വി. സനോജ് പുറമറ്റം. ‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി. …
‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ വീഡിയോ ഗാനം പ്രകാശനം ചെയ്തു Read More