റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാന്ധിപുരത്ത് ബി.ജെ.പി. ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു

September 23, 2022 - 6:39 am

കോയമ്പത്തൂർ: കോയമ്പത്തൂർ ഗാന്ധിപുരം വി.കെ.കെ. മേനോൻ റോഡിലെ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. 2022 സെപ്തംബർ 22ന് രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയവർ പെട്രോൾ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെട്രോൾ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. കാട്ടൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *