രാജസ്ഥാനില്‍ നാടോടി കലാകാരന്‍മാര്‍ക്ക് ആശ്വാസമായി ഡിജിറ്റല്‍ കച്ചേരി പരമ്പര

ജയ്പൂര്‍: രാജസ്ഥാനില്‍ നാടോടി കലാകാരന്‍മാര്‍ക്ക് ആശ്വാസമായി ‘പധാരോ മഹാരെ ഡെസ്’ എന്ന പേരില്‍ ഡിജിറ്റല്‍ കച്ചേരി പരമ്പര ആരംഭിച്ചു. പരിപാടി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞായറാഴ്ച (22/11/2020) ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ നാടോടി കലാകാരന്മാരെ പിന്തുണയ്ക്കുന്നതിന് രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഗായിക …

രാജസ്ഥാനില്‍ നാടോടി കലാകാരന്‍മാര്‍ക്ക് ആശ്വാസമായി ഡിജിറ്റല്‍ കച്ചേരി പരമ്പര Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു. നേരത്തെ ചോദ്യം ചെയ്യാൻ നീക്കമുണ്ടായിരുന്നെങ്കിലും സി.എം. രവീന്ദ്രന്‍ കോവിഡ് ബാധിതനായതിനാൽ നീട്ടിവെക്കുകയായിരുന്നു. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും Read More

ബാർകോഴയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി

തിരുവനന്തപുരം: ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായി വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം തുടങ്ങാൻ സർക്കാർ …

ബാർകോഴയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി Read More

നിതീഷ് നവംബർ 16 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും ബീഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

പട്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നവംബർ 16 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും . മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച (15/11/2020) പട്നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെയാണ് …

നിതീഷ് നവംബർ 16 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും ബീഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത Read More

പെരുമാറ്റചട്ടം നിലവില്‍ വന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കി

തിരുവനന്തപുരം: പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ ദിവസേനയുളള വാര്‍ത്താ സമ്മേളനം ഒഴിവാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുളള വാര്‍ത്താ സമ്മേളനങ്ങള്‍ പെരുമാറ്റചട്ട ലംഘനമാകുമെന്നതിനാലാണിത്. അതേ സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കിയുളള വാര്‍ത്താ സമ്മേളനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്.

പെരുമാറ്റചട്ടം നിലവില്‍ വന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കി Read More

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെയുളളവര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പ്രസ് സെക്രട്ടറി പിഎം മനോജ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസക്കര്‍ എന്നിവര്‍ ഓഫീസ് ചുമതലയില്‍ ഉണ്ടാവും . മുഖ്യമന്ത്രിയുടെ …

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെയുളളവര്‍ ക്വാറന്റൈനില്‍ Read More

വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ്ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ് ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ഇതുസംബന്ധിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ വച്ചെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. …

വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ്ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം Read More

എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ഇ ഡി കസ്റ്റഡിയിലെടുത്തതോടെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്ളർ ഇടപാട് മുതൽ ശിവശങ്കരനു വേണ്ടി ശക്തമായി വാദിച്ചയാളാണ് മുഖ്യമന്ത്രി. ശിവശങ്കരൻ ഒരു രോഗലക്ഷണം മാത്രമാണെന്നും രോഗം മുഖ്യമന്ത്രിയാണെന്നും …

എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ Read More

സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് നിയമോപദേശത്തിന് ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആവശ്യമായ നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രതീകരിക്കുകയായിരുന്നു. പ്രതിപട്ടികയിലുളളവര്‍ നിരപരാധികളാണെന്ന് സര്‍ക്കാരിന് ബോധ്യമുളളതുകൊണ്ടാണോ …

സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് നിയമോപദേശത്തിന് ശേഷമെന്ന് മുഖ്യമന്ത്രി Read More

മുളയരിയ്ക്ക് വിപണി കണ്ടെത്താന്‍ ത്രിപുര സര്‍ക്കാര്‍

ത്രിപുര: മുളക്കാടുകള്‍ക്ക് പ്രശസ്തമായ ത്രിപുര പരമ്പരാഗത ഭക്ഷ്യവസ്തുക്കളുമായി വിപണിയിലേക്ക്. മുള മിഠായിയും കുപ്പിയുമായി എത്തിയ സംസ്ഥാനം ഇത്തവണ അവതരിപ്പിക്കുന്നത് മുളയരിയാണ്. വളരെ ചെലവ് കുറഞ്ഞതുംവിപണിയില്‍ ലാഭം തരുന്നതും ധാരാളമായി ഉപയോഗിക്കാന്‍ പറ്റുന്നതുമാണ് ഈ അരി എന്നാണ് ത്രിപുര മുഖ്യമന്തി ബിപ്ലബ് കുമാര്‍ …

മുളയരിയ്ക്ക് വിപണി കണ്ടെത്താന്‍ ത്രിപുര സര്‍ക്കാര്‍ Read More